Friday, May 20, 2011

ഐ. പി. എല്‍.

സത്യം പറഞ്ഞാല്‍ ഈ കളിയോടുള്ള ഇഷ്ടം തന്നെ മാറ്റി മറിക്കുന്നതായിരുന്നു കൊച്ചിയുടെ അവസാന മത്സരം. ഇതില്‍ അല്പം അട്ജുസ്ടുമെന്റുകള്‍ ഇല്ലേ എന്ന് ആ കളി കണ്ട ആര്‍ക്കും തോന്നിപ്പോകും. ജയിക്കണം എന്നാ ആഗ്രഹത്തോടെ ആരും ബാറ്റു ചെയ്തില്ല. വെറുതെ കളിക്കുന്നു എന്ന് തോന്നിപ്പിച്ചു, അത്രമാത്രം. പട്ടേലിനെ ക്യാപ്ടനക്കിയതുകൊണ്ടുള്ള നീരസം കൊണ്ടാണോ മറ്റാരും നന്നായി കളിക്കാഞ്ഞത്? വിജയിക്കണം എന്ന് ആര്‍ക്കും ഇല്ലായിരുന്നു. മുന്പുകൂട്ടി തീരുമാനിച്ചതുപോലെയയിരുന്നു കളി. അവസാനം ആരും പ്രതീക്ഷിക്കാത്ത ഒരു ടീമായിരിക്കും വിജയി നോക്കിക്കോളൂ.. ക്രിക്കറ്റിനെ ഇഷ്ടപെടുന്നവരെ മണ്ടന്മാരക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഒരിക്കലും മന്യതക്ക് ചേര്‍ന്നതല്ല. പണം വാങ്ങുമ്പോള്‍ അതിനു അനുസരിച്ച് കളിക്കുകയും വേണ്ടേ? എന്തെല്ലാം പിന്നാമ്പുറ കളികള്‍ ക്രിക്കറ്റില്‍ നടക്കുന്നു. പാവം ജനങ്ങള്‍ ഒന്നുമറിയുന്നില്ല. എന്നെപ്പോലെ ക്രിക്കറ്റിനെ ഇഷ്ടപെടുന്ന ആരും അന്നത്തെ കളിയെ വിമര്‍ശിച്ചുപോകും....

No comments:

Post a Comment

അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ

  ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...