അങ്ങനെ ഒരു അങ്കം കൂടി കഴിഞ്ഞു...
കേരളത്തിലെ ഇലക്ഷന്‍
പരസ്പരം പഴി ചാരിയും വക പയറ്റു നടത്തിയും രണ്ടു മുന്നണികള്‍
ഒടുവില്‍ ഒരു വിധം തപ്പിപ്പിടിച്ചു ഒപ്പിച്ചു ഒരു മുന്നണി
പക്ഷെ........ ഇനി എന്തെല്ലാം വിലപേശലുകള്‍????
എത്ര പേരെ മന്ത്രിമാരാക്കണം? ഉപമുഖ്യമന്ത്രി എന്ന സ്ഥാനത്തിനും
ചിലപ്പോള്‍ അവകാശവാധമുന്നയിക്കാം ...
കാത്തിരുന്ന് കാണുക തന്നെ
കേരളത്തിലെ ജനങ്ങളുടെ ഒരു വിധി..
ഈ പ്രാവശ്യവും താമര വിരിഞ്ഞില്ല...
വിരിയും എന്ന പ്രതീക്ഷ നല്‍കി,
പക്ഷെ മറ്റു വണ്ടുകള്‍ വിരിയാന്‍ അനുവദിച്ചില്ല.
ഇനി അഞ്ചു വര്ഷം കഴിഞ്ഞേ പൊതുജനത്തിന് വിലയുള്ളൂ
പ്രതിപക്ഷവും ശക്തമായതുകൊണ്ട് എന്നും നിയമസഭയില്‍ അങ്കം നടക്കും
ഒരു കാര്യവും പെട്ടെന്ന് നടത്താമെന്ന് മോഹിക്കേണ്ട...
കൊടികള്‍ എവിടെയൊക്കെയോ എത്രയെണ്ണം ഇനി പൊങ്ങാന്‍ ഇരിക്കുന്നു...
സ്മാര്‍ട്ട് സിറ്റി എങ്ങനെ ആകും?
ഇറങ്ങി പോകുന്നവര്‍ ഇട്ട കല്ലുകളില്‍ സിമന്റ് വീഴുമോ?
അതോ മണ്ണും പുല്ലും മൂടുമോ?
ആര്‍ക്കറിയാം.....
പരസ്പരം പക പോക്കലുകള്‍ നടത്താതെ
ജന നന്മയ്ക്കായി വല്ലതും ചെയ്യൂ നേതാക്കളെ.....
ഞങ്ങള്‍ തരുന്ന പണം കൊണ്ട് നിങ്ങള്‍ മാത്രം കൊഴുത്തുതടിക്കാതെ
പൊതുജനത്തിനായി വല്ലതും ചെയ്യൂ...
നല്ലത് ചെയ്താല്‍ ഈ അഞ്ചു വര്‍ഷത്തെ വീതം വയ്പ് നിര്‍ത്താമല്ലോ..
ആ കാത്തിരുന്നു കാണാം....... എല്ലാം........
Saturday, May 14, 2011
Subscribe to:
Post Comments (Atom)
അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ
ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...

-
സ്വിറ്റ്സര്ലന്ഡ് - ഭൂമിയിലെ സ്വര്ഗ്ഗം (ഭാഗം 1) വളരെ നാളത്തെ ആഗ്രഹമായിരുന്നു യൂറോപ്പ് സന്ദര്ശിക്കുക എന്നുള്ളത്. അതിന് പറ്റിയെ 8 ദിവ...
-
ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...
-
ഉയിര്പ്പ് തിരുനാള് രക്ഷകനായ യേശുക്രിസ്തുവിന്റെ ഉയിര്പ്പ് തിരുനാളിന്റെ വേറൊരു പേരാണ് ഈസ്റ്റര് ഞായര് ഘോഷം. ഈസ്റ്റര് ' എന്ന വാക്ക് e...
No comments:
Post a Comment